രാജ്യം നേരിടുന്ന കടുത്ത പ്രതിസസന്ധി സംബന്ധിച്ച് തുറന്ന് സമ്മതിച്ച് സൗദി അറേബ്യ. ഇങ്ങനെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജ്യം എന്ന സൂചനയും മന്ത്രി നല്‍കി.

Saudi Arabia Looks at ‘Painful’ Measures, Deep Spending Cuts